Weather warning to People in UAE ആഹാരകാര്യങ്ങളിലും യാത്രകളിലും വൈദ്യുതോപയോഗത്തിലും ജനങ്ങള്‍ ശ്രദ്ധിക്കണം. തേളുകളും പാമ്ബുകളും പുറത്തിറങ്ങുന്ന കാലമായതിനാല്‍ വില്ലകളിലും പാര്‍ക്കുകളിലും കരുതല്‍ ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. #UAE